charamam-padmanabhan

വലപ്പാട്: തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം പുതുപ്പുള്ളി പത്മനാഭൻ (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ലിനേഷ്, ലിജ. മരുമക്കൾ: സംഗീത്, സീന.