ayodhya

തൃശൂർ: അയോദ്ധ്യയിലെ പ്രതിഷ്ഠാ കർമ്മം അഭിമാനമുയർത്തുന്ന മുഹൂർത്തമാണെന്നും വീടുകളിൽ ദീപം തെളിക്കണമെന്നുമുള്ള യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം ഉൾക്കൊണ്ട് വനിതാ സംഘം പ്രവർത്തകർ കുടുംബയൂണിറ്റ് ചേർന്ന് ദീപം തെളിക്കും. വനിതാ സംഘം കേന്ദ്ര സമിതി യോഗത്തിന്റേതാണ് തീരുമാനം.