charramam-sathedevi

വെള്ളാനി : കുറിയേടത്ത്പറമ്പിൽ ശശിധരൻ ഭാര്യ സതീദേവി (72) നിര്യാതയായി. സംസ്‌കാരകർമ്മം ഇന്ന് രാവിലെ 12.30 ന് പുറത്തുശേരി എസ്എൻബിഎസ് മുക്തി സ്ഥാനിൽ നടക്കും. മക്കൾ: സന്ദീപ്, സനൂപ്.