kadakali

കഥകളി ക്ലബിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഭവൻസ് സ്കൂൾ ഹാളിൽ സംഘടിപ്പിച്ച നളചരിതം ഒന്നാം ദിവസം കഥകളിയിൽ നളനായി കലാമണ്ഡലം ഷൺമുഖദാസ്, ഹംസമായി സദനം ഭാസി എന്നിവർ അരങ്ങിൽ