obit-photo


നെല്ലായി : കൊളത്തൂര്‍ ഇടയപുറത്ത് മാധവന്‍ (ഉണ്ണി 67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പാറമേക്കാവ് ശാന്തിഘട്ടില്‍. ഭാര്യ: ഗൗരി. മക്കള്‍: മധു, മനു, കല്യാണി. മരുമക്കള്‍: ജ്യോതിഷ്, കവിത, മനു.