
കയ്പമംഗലം : ചളിങ്ങാട് ശംസുൽ ഉലമാ മസ്ജിദിന് സമീപം പരേതനായ നാടകകൃത്തും മണപ്പുറം തിയറ്റേഴ്സ് സ്ഥാപകനുമായ വടക്കേത്തലക്കൽ അഷറഫ് മണപ്പുറത്തിൻ്റെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ : ഇഖ്ബാൽ, നൂർജഹാൻ, ഷാഹിന, ഷജ്നി, ഷജ്ല.
മരുമക്കൾ : ഷാജിത (മുൻ പഞ്ചായത്തംഗം), സുലൈമാൻ, കുഞ്ഞിബാവ (സൗദി), ഗഫൂർ, നസീർ (സൗദി). കബറടക്കം നടത്തി.