കൊടകര: അമ്പാരപ്പിള്ളി ഏറ്റുമാനൂക്കാരൻ പരേതനായ ബേബിയുടെ ഭാര്യ റോസിലി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു. ബിന്ദു. മരുമക്കൾ: ബീന, ബെന്നി.