പുത്തൂർ: കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജന്റെ പല്ലന്റെ ഭാര്യ മാതാവ് കല്ലൂക്കാരൻ പരേതനായ എജിഡിയസ് ഭാര്യ കൊച്ചു മേരി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, റോസമ്മ. മരുമക്കൾ. രാജൻ പല്ലൻ, ജോസ് കണിച്ചായി.