പുതുക്കാട്: ബസാർ റോഡിൽ മാളിയേക്കൽ പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂസി, റോസി, ജോസ് ആന്റു. മരുമക്കൾ: വർഗീസ്, ജെരാർദ്ദ്, ജയിനി, ദീപ.