police
ഓർത്തെടുത്ത്...പൊലീസ് മർദനത്തെത്തുടർന്ന് ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ജീവനൊടുക്കിയ സംഭവത്തിൽ തുടരന്വേഷണം നടത്താന്‍ കോടതിയുടെ വിധി വന്നതിനെ തുടർന്ന് തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിനിടെ തേങ്ങുന്ന വിനായകന്റെ അച്ഛൻ കൃഷ്ണൻകുട്ടി ഫോട്ടോ: റാഫി എം. ദേവസി