ചെറുതുരുത്തി:വെട്ടിക്കാട്ടിരി അത്തിക്കൽ പരേതനായ മാധവൻ ഭാര്യ പത്മാവതി (90) നിര്യാതയായി. മക്കൾ: സുകുമാരൻ, രവികുമാർ , മോഹൻദാസൻ (എക്സ് മിലിട്ടറി), ശാരദ .മരുമക്കൾ :ഉഷാകുമാരി, രമാദേവി, രജിത. സംസ്കാരം നടത്തി.