കൊടകര: ആളൂര്‍ പൊരുന്നക്കുന്ന് ആലപ്പാടന്‍ കുട്ടപ്പന്‍ ഭാര്യ കാര്‍ത്ത്യായനി (83) നിരാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തില്‍. മക്കള്‍: ശോഭന, ഷീല, ലളിത.