
തൃശൂർ: മാടക്കത്തറ പള്ളിക്കുളങ്ങര ശ്രീധരൻ (84) നിര്യാതനായി. ഭാര്യ: സുഭദ്ര. മകൻ: പി.എസ് വിനയൻ (ജില്ലാ പഞ്ചായത്ത് അംഗം,
സി.പി.എം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗം) മരുമകൾ: യലീന (ജൂനിയർ ക്ലർക്ക്, വെള്ളാനിക്കര സർവീസ് സഹകരണ ബാങ്ക്). കണ്ണുകൾ ദാനം ചെയ്യും. മൃതശരീരം ഇന്ന് (26) ഉച്ചയ്ക്ക് മെഡിക്കൽ കോളേജിന് കൈമാറും.