മതിലകം : കളരിപ്പറമ്പ് സ്കൂളിന് പടിഞ്ഞാറുഭാഗം കോലഞ്ചേരി മാത്യൂസ് ഭാര്യ സിൽവി (70) നിര്യാതയായി. മക്കൾ : സീമ, സീന, സിനി, സിജോ. മരുമക്കൾ : അനിൽ, ആംബ്രോസ്, റീജോ, ജോർജ്. സംസ്കാരം നടത്തി.