
മതിലകം : അടിപറമ്പിൽ പരേതനായ ശങ്കരൻ മകൻ രാമകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ : പരേതയായ കുറുമ്പക്കുട്ടി. മക്കൾ : വിനോദ് കുമാർ, ഉഷാദേവി, ദിലൻ, ദിലി, സന്ധ്യ, രാഗേഷ്, രാജി. മരുമക്കൾ : മോഹനൻ, സീമ, ജഗദീശൻ , ബിന്ദു സുനിൽ, സജിത, സജീഷ്. സംസ്കാരം ഇന്ന് രാവിലെ 9 ന് താമരക്കുളത്തെ മൂത്തമകന്റെ വീട്ടുവളപ്പിൽ.