fire-

കനൽ ഒതുക്കി...തൃശൂർ പുത്തോൾ ദിവാൻജി മൂലയ്ക്ക് സമീപമുള്ള ആക്രികടയിൽ തീപിടിച്ചതിനെ തുടർന്ന് അഗ്നിശമനസേന തീയണക്കാൻ ശ്രമിക്കുന്നു.