obit-samuval


ആമ്പല്ലൂര്‍ : വരാക്കര ഐനിക്കമൂല നെടിയകാലായില്‍ സാമുവല്‍ (57) നിര്യാതനായി. സംസ്‌കാരം നടത്തി .ഭാര്യ: ജിന്‍സി .മക്കള്‍: അനിക്‌സ്,അബിയേല്‍.