pooyam-

തൈപ്പൂയ്യ ആരവത്തിൽ...തൃശൂർ കൂർക്കഞ്ചേരി തൈപ്പൂയമഹോത്സവത്തിനോട് അനുബന്ധിച്ച് ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ നടന്ന പകൽ കാവടിയാട്ടത്തിൽ നിന്നും.