സ്നേഹ സ്വാഗതം...തൃശൂർ സാഹിത്യ അക്കാഡമി അങ്കണത്തിൽ സംഘടിപ്പിച്ച സർവ്വദേശീയ സാഹിത്യോത്സവ ചടങ്ങിൽ അതിഥിയായി എത്തിയ നടൻ പ്രകാശ് രാജിനെ അക്കാഡമി സെക്രട്ടറി കെ. സച്ചിദാനന്ദൻ സ്വീകരിക്കുന്നു.