കയ്പമംഗലം : കാഞ്ഞിരപ്പറമ്പിൽ ധർമ്മപാലൻ ഭാര്യ സരള (82) നിര്യാതയായി. റിട്ട. അദ്ധ്യാപികയാണ്. മക്കൾ : ശശി, ബിന്ദു, ബിജു, സിന്ധു. മരുമക്കൾ : ലയ, ജോഷി, സിനി, ഗോവിന്ദ്. സംസ്കാരം നടത്തി.