obit-photo


ആമ്പല്ലൂര്‍: കല്ലൂര്‍ റോഡില്‍ തേറാട്ടില്‍ പരേതനായ ദേവസിയുടെഭാര്യ കളപ്പുര കത്രീന (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളി സെമിത്തേരിയില്‍. മക്കള്‍: സിസിലി, സെബാസ്റ്റ്യന്‍, ഗ്രേസി, ലില്ലി, പോള്‍സണ്‍, റീത്ത, ജോണ്‍സണ്‍, ലിസി, ജാന്‍സി. മരുമക്കള്‍: അനു, ജോസഫ്, വര്‍ഗീസ്, ജാന്‍സി, ഷീബ, അലക്സ്, പയസ്, പരേതരായ പാപ്പച്ചന്‍, ജോണ്‍സന്‍.