obit-photo

മണ്ണംപേട്ട: പൂക്കോട് ചുള്ളിക്കാട്ടിൽ നാരായണൻ കുട്ടിയുടെ ഭാര്യ തിലകം (75) നിര്യാതയായി. തൃക്കൂർ സർവോദയ സ്‌കൂൾ അദ്ധ്യാപികയായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ : ഡോ.കീർത്തി (ഗവ. ഹോസ്പിറ്റൽ പട്ടാമ്പി ), ശ്രുതി (സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ). മരുമക്കൾ: ഡോ.രാജേഷ് (അസോ. പ്രൊഫസർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി), ബ്രിജേഷ് (ഡിവിഷണൽ എൻജിനിയർ, ബി.എസ്.എൻ.എൽ).