rajappannair

തൃശൂർ : ബി.ജെ.പി മദ്ധ്യമേഖല ജനറൽ സെക്രട്ടറി അഡ്വ.രവികുമാർ ഉപ്പത്തിന്റെ പിതാവ് കൊരട്ടി ചെറ്റാരിക്കൽ ഉപ്പത്ത് രാജപ്പൻ നായർ (87) അയ്യന്തോളിലെ വസതിയിൽ നിര്യാതനായി. ഭാര്യ: രാജാമണിയമ്മ. മക്കൾ : രഘുനന്ദനൻ (റിട്ട. മധുര കോട്‌സ്), രാജീവ് (സംസ്ഥാന സെക്രട്ടറി, പ്രിന്റിംഗ് പ്രസ് അസോസിയേഷൻ), പ്രഭാകരൻ (ബാലഗോകുലം സംസ്ഥാന സെക്രട്ടറി), ശോഭ. മരുമക്കൾ : വത്സല, സ്മിത (എൻ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്), സീമ, വിജിത, ഉണ്ണിക്കൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ