ഇ. ബേബി (85)
ശ്രീകാര്യം : ഇടവക്കോട് വേലാംകോണം പുതു
വൽ പുത്തൻ വീട്ടിൽ പരേതനായ ചെല്ലപ്പൻ സി. യുടെ ഭാര്യ
ഇ. ബേബി (85) നിര്യാതയായി.
മക്കൾ : പ്രീതാമ്മ. ഇ, ശിവരാജൻ. സി., സുരേന്ദ്രൻ.സി.,
ഓമന. ഇ (സരള), മോഹനൻ. സി.,പരേതനായ ശശി. സി.
മരുമക്കൾ : ഓമന, സരസ്വതി, രാധിക, ജയന്തി.
എസ്, ശൈലജ, പരേതരായ ബാബു. കെ. ആർ, സുകുമാ
രൻ
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്
വിജയമ്മ
പെരുങ്കടവിള : തെള്ളുക്കുഴി പുനയൽകോണം പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ വിജയമ്മ (98) നിര്യാതയായി. മക്കൾ: ഗംഗാധരൻ നായർ, ബസുമതിഅമ്മ, രാധാകൃഷ്ണൻ നായർ, പരേതനായ അനന്തകൃഷ്ണൻ നായർ. മരുമക്കൾ: രേണുക, കൃഷ്ണൻ നായർ, ജലജ കുമാരി, പരേതനായ നളിനി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.