നെടുമങ്ങാട് :സർക്കാർ ചെലവിൽ രാഷ്ട്രീയം വളർത്താൻ നടത്തിയ പരിപാടിയായിരുന്നു നവകേരള സദസെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.യു.ഡി.എഫ് നെടുമങ്ങാട് നിയോജകമണ്ഡലം കുറ്റ വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പുലിയൂർമുഖ്യപ്രഭാഷണംനടത്തി.അംഗങ്ങൾവിവിധകലാപരിപാടികൾ അവതരിപ്പിച്ചു.അക്ഷരശ്ലോക മത്സരത്തിൽ വെള്ളനാട്,വിതുര, തൊളിക്കോട് ടീമുകൾ യഥാക്രമം ഒന്നും രണ്ടും,മൂന്നുംസ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾനേടി.ജില്ലാ വൈസ് പ്രസിഡന്റ് പി.ഉഷാകുമാരി,ബ്ലോക്ക് സെക്രട്ടറിവി.ശശിധരൻ നായർ,ബ്ലോക്ക് സാംസ്‌കാരികസമിതി കൺവീനർ എ.സോളമൻ,ബ്ലോക്ക് വനിതാസമിതികൺവീനർ എ.ടി. കല്യാണി,വിതുര യൂണിറ്റ് പ്രസിഡന്റ് എം.യോഹന്നാൻ,സെക്രട്ടറി ജി.എൽ.അനിൽകുമാർ,സാംസ്‌കാരികസമിതികൺവീനർഎൻ.രാമചന്ദ്രൻ നായർ, എന്നിവർ സംസാരിച്ചു.