gopala

പാരിപ്പള്ളി: മുക്കട കിഴക്കേവിള വീട്ടിൽ ഗോപാലകൃഷ്ണക്കുറുപ്പ് (88) നിര്യാതനായി ഭാര്യ: രാധാമണിഅമ്മ. മക്കൾ: ആർ.ശാന്താകുമാരി, ആർ.ബീന. മരുമക്കൾ: ബി.വിജയൻ പിള്ള, ജി.എസ്.രാജീവ്.