kamalakshi

ഓച്ചിറ: വയനകം കൈതവനേത്ത് പരേതനായ കൊച്ചുകിട്ട പണിക്കരുടെ ഭാര്യ കമലാക്ഷിഅമ്മ (95) നിര്യാതയായി. മക്കൾ: ശാന്തമ്മ, പരേതനായ ശ്രീധരപണിക്കർ, ഓമന, സുമതി, ഗോപാലകൃഷ്ണൻ. മരുമക്കൾ: പരേതനായ ഗംഗാധരപിള്ള, ഗിരിജ, സ്വാമിനാഥൻ, പരേതനായ ഗോപാലകൃഷ്ണപിള്ള, രാജശ്രീ.