hi

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മാമ്പളളിയിൽ മോട്ടോ‌ർ ബൈക്ക് ഒാട്ടോറിക്ഷയിലിടിച്ച് ഒരാൾ മരിച് .നിർമാണ തൊഴിലാളിയായിരുന്ന കൃഷ്ണൻ ആചാരി ഒരു വർഷം മുൻപ് വരെ ജോലിക്ക് പോകുമായിരുന്നു.ഹൃദയ സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു

.ഇവരുടെ മകൻ ഞായറാഴ്ച രാവിലെ വെമ്പായത്തുള്ള ഭാര്യയുടെ വീട്ടിൽ പോയിരുന്നു.ഇന്നലെ രാവിലെ പിതാവിനെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അയൽ വാസികളെ വിവരം അറിയിച്ചു. അവർ നടത്തിയ പരിശോധനയിലാണ് വീട്ടിനു പുറത്തുള്ള ടോയ്ലറ്റിലും,ബാത്ത് റൂമിലുമായി ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മക്കൾ:സജി,ശ്രീജ.മരുമക്കൾ: രേഷ്മ,ബിനു.