1

 സംഭവം അവനവഞ്ചേരിയിൽ  നാലുപേർ പിടിയിൽ

കുന്നംകുളം: തുറക്കുളം മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. സംയുക്ത ട്രേഡ് യൂണിയൻ ഓഫീസിലെ അലമാരകളിലായി സൂക്ഷിച്ച 15 ലക്ഷത്തോളം രൂപ കവർന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി ഏഴോടെ യൂണിയൻ തൊഴിലാളികൾ

സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ കൈപ്പറ്റിമുക്ക് സ്വദേശികളായ കണ്ണൻ,ശ്യാം,രാഹുൽ,അജയ് എന്നിവരെയാണ് പിടികൂടിയത്. പൊലീസിനു നേരെ അക്രമികൾ മുളകുപൊടി എറിയുകയും കൈയിൽ കരുതിയ കമ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളിന്റെ കാലിനാണ് പരിക്ക്. സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.