കലൂർ: പോണോത്ത് റോഡ് മണ്ടാക്കര രാജീവ് (59, പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ആശ. മകൾ: അഞ്ജലി. സഹോദരങ്ങൾ: ഷാജി, രഞ്ജീവ്.