hi

കിളിമാനൂർ:വെള്ളല്ലൂർ വിജയ വിലാസത്തിൽ പരേതനായ ജി.ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതി അമ്മ (87 ) നിര്യാതയായി. മക്കൾ:വിജയകുമാരൻ നായർ,വിജയകുമാരി, വിമല കുമാരി. മരുമക്കൾ:ഗീത,രാജേന്ദ്രൻ നായർ,ശ്രീകണ്ഠൻ നായർ. സംസ്കാരം:ഇന്ന് രാവിലെ 9 മണിക്ക്