പാലോട്: നന്ദിയോട് പച്ചക്കാട് നരികല്ലിൽ വീട്ടിൽ ആർ.ചന്ദ്രബാബു (76) നിര്യാതനായി. മക്കൾ: രജനി.സി, സുരേഷ്, ദിനേഷ് കുമാർ, സിന്ധു. മരുമക്കൾ: ഭുവനചന്ദ്രൻ ,ഷീല, സൗമ്യ, മുരളി. സഞ്ചയനം: വെള്ളി രാവിലെ 9 ന്