ഓയൂർ: കരിങ്ങന്നൂർ അഞ്ഞൂറ്റിനാലിൽ ലീലാ വിലാസത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ശാരദാമ്മ (78) നിര്യാതയായി. മക്കൾ: ഗീതാകുമാരി, ലീല, ബീന, വിനിൽ, മിനി. മരുമക്കൾ: ചന്ദ്രശേഖരക്കുറുപ്പ്, മുരളീധരൻപിള്ള, സുനിൽവെച്ചൂർ, ചന്ദ്രൻ.