വർക്കല: മുത്താന ചരുവുളവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കെ. മീനാക്ഷി (88) നിര്യാതയായി. മക്കൾ: പരേതയായ പ്രസന്ന, പ്രതില, പ്രകാശ്, പ്രഭ, പ്രീത. മരുമക്കൾ: ബാബു, പരേതനായ സുഗതൻ, ലളിത, ശ്രീകുമാർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.