
കഠിനംകുളം: ചാന്നാങ്കര പഴഞ്ചിറ എസ്.എസ്.നിലയത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ഭാരതി അമ്മ (92)നിര്യാതയായി. മക്കൾ: നിർമലകുമാരി, ശാന്തകുമാരി, ഗിരിജകുമാരി, സുഷമ കുമാരി,മുരളീധരൻ നായർ. മരുമക്കൾ : ശങ്കരൻ കുട്ടി (പരേതൻ), സോമശേഖരൻ നായർ, വിജയൻ,ശശി ഗോപാൽ, ബിജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 :30 ന്.