sarasamma

ആറ്റിങ്ങൽ:നിലയ്ക്കാമുക്ക് ഭജനമഠം കുഴിവിള ബീനാഭവനിൽ പരേതനായ വിശ്വനാഥനാശാരിയുടെ ഭാര്യ സരസ്സമ്മ (85) നിര്യാതയായി. മക്കൾ: അനിലൻ, ബീന, വേണുരാജൻ, ലീന . മരുമക്കൾ: രാജൻ, സുദർശനൻ, രാധിക, ജയ. സംസ്കാരം ഇന്ന് രാവിലെ.