cng

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മൂന്നുകല്ലിൻമുട്ടിലെ ശോഭാ ഫ്യൂവൽസിൽ സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു.നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.ശോഭാ ഫ്യൂവൽസ് പ്രൊപ്രൈറ്റർ കെ.വി.സൂരജ് കുമാർ,എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.കെ.സുരേഷ് കുമാർ,എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ മണലിവിള ലാൽ,ഹിന്ദുസ്ഥാൻ പെട്രോളിയം സെയിൽസ് ഓഫീസർ ആദിത്യൻ,ശോഭാ ഫ്യൂവൽസ് മാനേജർ മാരായ അരുൺ മാരായമുട്ടം,അജയ് കുമാർ എന്നിവർ പങ്കെടുത്തു.