photo

പാലോട്: പേരയം ത്രിവേണിയിൽ ശാന്ത ഭവനിൽ ഡി.ദേവദാസൻ (84) നിര്യാതനായി. ശാന്തയാണ് ഭാര്യ.

മക്കൾ:അനിൽകുമാർ,അഭിലാഷ്,അനീഷ്.മരുമക്കൾ:ഷെർജ,സൗമ്യ,അനുലക്ഷ്മി.സഞ്ചയനം വെള്ളി രാവിലെ 9 ന്