2024

പുതുവർഷം എന്താകുമോ?... പുതുവർഷം ആഘോഷിക്കാനായി തിരുവനന്തപുരം ശംഖുമുഖം ബീച്ചിലെത്തിയവർ കൈനോട്ടക്കാരനിൽ നിന്നും തൻ്റെ ഭാവി ഫലം ചോദിച്ചറിയുന്നു.