അമ്പലപ്പുഴ: തകഴി കേളമംഗലം തൈപ്പറമ്പ് വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ അനിതകുമാരി (39) നിര്യാതയായി. . മക്കൾ: അഞ്ജലി, അതുൽ. മരുമകൻ: സോനു . സഞ്ചയനം 8ന് രാവിലെ 8 ന്.