radhamma-81

മണ്ണന്തല: വയമ്പാകോണത്ത് ഇടത്തിങ്ങൽ വീട്ടിൽ വിശ്വംഭരൻ നായരുടെ ഭാര്യ രാധമ്മ (81) നിര്യാതയായി. മക്കൾ: പരേതനായ കെ.വി. ജയകുമാർ, പരേതനായ വി. ശശികുമാർ, ആർ. ഗിരിജകുമാരി, വി. വിനോദ്കുമാർ. മരുമക്കൾ: ശർമ്മിള, ഉഷാകുമാരി, പരേതനായ ശരത്ചന്ദ്രൻ നായർ, വിനീത.