തിരുവനന്തപുരം:മന്നം ജയന്തിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് ബാങ്കുകൾ പതിവു പോലെ പ്രവർത്തിക്കും.സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.