photo

പാലോട്: നന്ദിയോട് കടയിൽ വീട്ടിൽ (ഉത്രാടം ബേക്കറി ) ബി.അനിൽകുമാർ (61, റിട്ട. ജെ.സി.ഒ , ആർമി) നിര്യാതനായി .വ്യാപാരി വ്യവസായി ഏകോപന സമിതി നന്ദിയോട് യൂണിറ്റംഗമാണ്.ശ്രീകലയാണ് ഭാര്യ. മക്കൾ: ആര്യ അനിൽ, സൂര്യ അനിൽ. മരുമക്കൾ: ബിപിൻ, സുരാജ്.സഞ്ചയനം: ഞായർ രാവിലെ 9 ന്.