കടയ്ക്കാവൂർ: നിലയ്ക്കമുക്ക് കുഴിയിൽ വീട്ടിൽ ജാനമ്മ (95) നിര്യാതയായി. മക്കൾ :ജയമ്മ, രാജൻ, പരേതനായ മോഹനൻ ,സുരേഷ് ബാബു, ജയശ്രീ, ജയന്തി, അമ്പിളി.