തിരുവനന്തപുരം: യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗം 10ന് രാവിലെ 10.30ന് കന്റോൺമെന്റ് ഹൗസിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിക്കും. പുതുതായി രൂപീകരിച്ച യു.ഡി.വൈ.എഫിന്റെ പ്രഥമയോഗം വൈകുന്നേരം മൂന്നിന് കന്റോൺമെന്റ് ഹൗസിൽ നടക്കും.