shail

നെടുമങ്ങാട്: പേയാട് പെരുകാവ് ശിവാസ് ഭവനിൽ ശൈലേശ്വരൻ ആശാരി. എം (79,റിട്ട. ഐ.സ്.ആർ.ഒ, നിര്യാതനായി.

ഭാര്യ: രമാമണി.മക്കൾ: രാഹുൽ എസ് ആർ, രശ്മി എസ് ആർ

മരുമക്കൾ: കവിത, വിജേഷ്. സഞ്ചയനം ജനുവരി 4 രാവിലെ 8 മണിക്ക്..