
പോത്തൻകോട്:അണ്ടൂർക്കോണം വെള്ളൂർ പുള്ളിയിൽ വീട്ടിൽ ഇന്ദിരാബായി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരപിള്ള
മക്കൾ : മാധവൻ നായർ, ശൈലജ കുമാരി, അമ്പിളി, ബിന്ദു കുമാരി.
മരുമക്കൾ : ബിന്ദു കുമാരി, ശശിധരൻ നായർ, രാജഗോപാൽ ചന്ദ്രൻപിള്ള.
സഞ്ചയനം ഞായറാഴ്ച 8.30 ന്.