epf

തിരുവനന്തപുരം: കേരളത്തിലേയും ലക്ഷദ്വീപിലേയും എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാർക്കായി ഇ.പി.എഫ് കോൾസെന്റർ തുറന്നു. ടോൾ ഫ്രീ നമ്പർ.1800 118 005. സംശയങ്ങൾക്കും മറ്റ് സേവനങ്ങൾക്കും ഇതിൽ ബന്ധപ്പെടാം.