കഴക്കൂട്ടം: തുണ്ടത്തിൽ ആർ.എസ്.ഭവനിൽ പ്രിയാമോൾ(38) നിര്യാതയായി. ഭർത്താവ് അനിൽ ആർ.എസ്.(തിരുവനന്തപുരം നഗരസഭ). മക്കൾ: ഹരിഗോവിന്ദ്, വൈഷ്ണവ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.