
പോത്തൻകോട് : മടവൂർപാറ കീഴേവിള വീട്ടിൽ ചെല്ലമ്മ (103)നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻനായർ. മക്കൾ: രാജമ്മ, വിജയപ്പൻനായർ, തങ്കമണി,രവീന്ദ്രൻ നായർ, പരേതരായ വിജയമ്മ,
ശശിധരൻ നായർ. മരുമക്കൾ: ഗീത,പരേതരായ ബാലകൃഷ്ണൻനായർ, വിജയമ്മ, സുകുമാരൻ നായർ, ഗോപാലകൃഷ്ണൻ നായർ.
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്